പൂനെക്കെതിരെ നടന്ന മല്‍സരത്തില്‍ റഫറിയുടെ തെറ്റായ തീരുമാനമാണ് ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നും ജയം തട്ടിയെടുത്തത്. 42-ാം മിനിറ്റില്‍ ക്രച്ച് മറേവിച്ച് ഗോളടിച്ചത് ആദ്യം അനുവദിച്ച റഫറി ഒ പി താക്കൂര്‍ പൂനെ കളിക്കാരുടെ എതിര്‍പ്പ് മൂലം നിഷേധിച്ചത് താരങ്ങളെയും ആരാധകരെയും ഏറെ ചൊടിപ്പിച്ചു.
പിന്നീട് വീണ്ടും ഗോള്‍ അനുവദിച്ചതായി അറിയിക്കുകയും ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ ഉടന്‍ തന്നെ റഫറി വീണ്ടും തീരുമാനം മാറ്റി

Poor refereeing costs Kerala Blasters win against FC Pune City